22nd January 2026

News

തമ്പാനൂർ ഹോട്ടൽ സിറ്റി ടവറിലെ ജീവനേക്കാരനെ വെട്ടി കൊലപ്പെടുത്തിയ പ്രതി പിടിയിൽ. CCTV ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നെടുമങ്ങാട് പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.നെടുമങ്ങാട് കല്ലിയോട്...
തിരുവനന്തുരത്ത് ഹോട്ടൽ ജീവനക്കാരനെ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊന്നു. തമ്പാനൂർ ഹോട്ടൽ സിറ്റി ടവറിലെ ജീവനക്കാരൻ അയ്യപ്പൻ (34) ആണ് കൊല്ലപ്പെട്ടത്....
എഴുകോൺ ബീവറേജസ് വിൽപ്പനശാലയിൽ നിന്ന് വാങ്ങിയ മദ്യം കഴിച്ച് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയിൽ തുടർന്ന് എക്സൈസ് പരിശോധന നടത്തി. മദ്യങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് ...
ചെന്നൈ: തീവണ്ടിയിൽ യാത്രചെയ്യുന്ന പോലീസുകാർ ടിക്കറ്റോ മതിയായ യാത്രാരേഖകളോ കൈയിൽ കരുതണമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.   ടിക്കറ്റെടുക്കാതെ വണ്ടിയിൽ കയറുന്ന പോലീസുകാർ...
ന്യൂഡൽഹി :യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ഇന്ന് രാത്രി ചർച്ച നടത്തുമെന്ന് റിപ്പോർട്ട്. നിലവിൽ പ്രധാനമന്ത്രിയുടെ...
ആകാശത്തിലൂടെയും കടലിലൂടെയും തീര സംരക്ഷണ സേന നടത്തിയ ഏകോപിത ഓപ്പറേഷനിലൂടെ ജീവനുള്ള കടൽവെള്ളരിയും , നാല് വേട്ടക്കാരെയും , ബ്ലൂവാട്ടർ എന്ന ബോട്ടും...
നിരക്കു വർധനയ്ക്കുള്ള ശുപാർശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻപിലുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കു വർധനയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം....
കൊ​ച്ചി: കേ​ര​ള​ത്തി​ൽ ഇന്ന് പ​വ​ന് 680 രൂ​പ​ കൂ​ടി .ഒരു പവൻ സ്വർണത്തിന് 37,480 രൂപയായി.ഗ്രാ​മി​ന് 85 രൂ​പ കൂ​ടി.ഒരു ഗ്രാം സ്വർണത്തിന്...
യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്ത മണിക്കൂറുകളിൽ തന്നെ ആഗോള സാമ്പത്തിക മേഖലയിൽ വൻ മാന്ദ്യമുണ്ടാവാൻ സാധ്യതയുണ്ട്. ഇന്ത്യയിൽ പത്ത് രൂപയോളം പെട്രോൾ വില...