തിരുവനന്തപുരം: കെ റെയില്‍ സ്ഥലമേറ്റെടുക്കാന്‍ തിടുക്കം കൂട്ടിയത് കേന്ദ്രത്തെ സ്വാധീനിക്കാനെന്ന് വിദഗ്ധര്‍. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാല്‍ പദ്ധതിക്ക് അംഗീകാരം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമാവുമെന്ന കണക്കുകൂട്ടലിലായിരുന്നു...
News
കോഴിക്കോട്> കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തില് ഒരാള്ക്ക് പരുക്ക്. ഉണ്ണികുളം സ്വദേശി ഹനീഫക്കാണ് പരുക്കേറ്റത്. ഹനീഫയെ ആശുപത്രിയില് പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് സൂചന. source
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം തുടരും. നിരക്ക് വര്‍ധിപ്പിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ബസുടമകള്‍ അറിയിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയാണ് സമരത്തിന്...
പാലക്കാട്> ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ(ഗെയിൽ)പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്–- വാളയാർ പ്രകൃതിവാതകക്കുഴൽവഴിയാണ് വിതരണം തുടങ്ങിയത്. പാലക്കാട് നഗരത്തിലും...
തിരുവനന്തപുരം: സര്‍വീസ് തുടങ്ങുന്നതിന് മുന്‍പ് തന്നെ അപകടങ്ങള്‍ വാരിവിതറി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍. കെഎസ്ആര്‍ടിസിക്ക് കൈമാറാനായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന വോള്‍വോ...
കൊല്‍ക്കത്ത: എട്ട് പേരെ തീകൊളുത്തി കൊലപ്പെടുത്തിയ ബിര്‍ഭൂം കൂട്ടക്കൊല കേസില്‍ തൃണമൂല്‍ നേതാക്കള്‍ ഉള്‍പ്പെടെ 21 പേര്‍ അറസ്റ്റില്‍. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 496 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാംപിളുകളാണ് പരിശോധിച്ചത്. ചികിത്സയിലായിരുന്ന 693 പേര്‍ രോഗമുക്തി...
ചെന്നൈ : തമിഴ്‌നാട്ടിൽ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ച് പിതാവും മകളും മരിച്ചു. വെല്ലൂർ സ്വദേശികളായ ദുരൈവർമ്മ (49), മോഹന പ്രീതി (13) എന്നിവരാണ്...
കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ചേരാനല്ലൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്...