നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി ഇരുട്ടിലൂടെ ഓടുമ്പോൾ പിന്നിൽ നിന്ന് മോനേ എന്ന് അമ്മയുടെ വിളി

1 min read
നടനായശേഷമേ തിരിച്ചുവരൂ എന്ന ശപഥവുമായി ഇരുട്ടിലൂടെ ഓടുമ്പോൾ പിന്നിൽ നിന്ന് മോനേ എന്ന് അമ്മയുടെ വിളി
Entertainment Desk
22nd February 2025
കൂട്ടുകാരനെപ്പോലെയായിരുന്നു ത്യാഗരാജനെ അച്ഛന് ഒപ്പം കൊണ്ടുനടന്നത്. സിനിമയായാലും നാടകമായാലും സംഗീതമായാലും ബാലകൃഷ്ണ മുതലിയാരുണ്ടെങ്കില് കൂടെ ഇളയ മകനുമുണ്ടാകും. അക്കാലത്ത് ആമ്പൂരില് രണ്ടു തിയേറ്ററുകളാണ്...