കൊച്ചി> സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി ജോസഫൈൻ നടത്തിയത് സുപ്രധാന ഇടപെടലുകൾ. ഏറെ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിൽ ഇടപെട്ടാണ് ജോസഫൈൻ അധ്യക്ഷസ്ഥാനമേറ്റെടുത്തത്. വനിതാ...
News
റിയാദ്: സൗദിയിലെ ദമ്മാമില്‍ മലയാളി യുവാവ് ജീവൊനൊടുക്കി. സ്വകാര്യ ജെസിബി കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന പത്തനംതിട്ട അടൂര്‍ മേലൂട് കണിയാംകോണത്ത്...
ഇന്ന് 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ അസൗകര്യം അറിയിച്ച് നടി കാവ്യ മാധവന്‍. നാളെ ഹാജരാകണമെന്നായിരുന്നു ക്രൈംബ്രാഞ്ച് നോട്ടീസ്....
കണ്ണൂര്‍: കേരളത്തില്‍ നിന്ന് നാല് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി സിപിഎം കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ആകെ പതിനേഴ് പുതുമുഖങ്ങള്‍ക്കാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇടം നല്‍കിയത്....
കണ്ണൂർ> അന്തരിച്ച സിപിഐ എം മുൻ കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന് നേതാക്കള് അന്ത്യാഭിവാദ്യം അര്പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ,...
കണ്ണൂർ> സിപിഐ എമ്മിന്റെ സമുന്നത നേതാവ് എം സി ജോസഫൈന്റെ ആകസ്മിക വിയോഗം തീവ്രമായ വ്യസനമുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിയുടെ ഇരുപത്തിമൂന്നാം...
എ കെ ജി നഗർ (കണ്ണൂർ)> സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും അധികാരങ്ങളെയും നിഷ്കരുണം കവർന്നെടുത്ത് തകർക്കുന്ന കേന്ദ്ര ബിജെപി സർക്കാർ നയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന്...