21st July 2025

News

കോൾഡ്പ്ലേ സംഗീതപരിപാടിക്കു ടിക്കറ്റെടുത്തു കയറുമ്പോൾ ആസ്ട്രോണമർ കമ്പനി സിഇഒ ആൻഡി ബൈറൺ ഇതുപോലൊരു ആന്റി ക്ലൈമാക്സ് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. ജീവിതം യൗവനതീക്ഷ്ണമല്ലെങ്കിലും ഹൃദയം പ്രേമസുരഭിലമായപ്പോൾ...
ചിറ്റാരിപ്പറമ്പ് ∙ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ വട്ടോളി പാലത്തിലൂടെ നാട്ടുകാർ അക്കരെ കടക്കും. ആറ് വർഷം മുൻപ് നിർമാണം പൂർത്തിയായ ശേഷം അനാഥമായി കിടന്ന...
അമ്പലവയൽ ∙ മഴ ശക്തമായതോടെ ജില്ലയിലെ ടൂറിസം മേഖല പ്രതിസന്ധിയിലായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗം അടയ്ക്കുകയും ബാക്കിയുള്ളതിൽ സഞ്ചാരികൾ ഇല്ലാതാവുകയും ചെയ്തതോടെയാണ്...
കോടഞ്ചേരി∙ കർക്കടകപ്പെയ്ത്തിൽ കുത്തിയൊഴുകുന്ന ഇരുവഞ്ഞിപ്പുഴയിൽ തുഴഞ്ഞുകയറി കലക്ടർ സ്നേഹിൽകുമാർ സിങ്. കലക്ടർക്കൊപ്പം തുഴയെറിയാൻ ലിന്റോ ജോസഫ് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസും. ...
വടക്കഞ്ചേരി∙ വടക്കഞ്ചേരിയിലേക്കു പ്രവേശിക്കണമെങ്കിൽ പാതാളക്കുഴികൾ കടക്കണം. വടക്ക‍ഞ്ചേരി മംഗലംപാലം ബസാർ റോഡിലാണ് വൻ കുഴികൾ രൂപപ്പെട്ടത്. ഇന്നലെ കുഴിയിൽ പെട്ട് 3 അപകടങ്ങൾ...
ഗുരുവായൂർ ∙ അഷ്ടമി രോഹിണി നാളിൽ ഗോപികാനൃത്തവും രാധാമാധവ നൃത്തവും ഉറിയടിയും അവതരിപ്പിക്കുന്ന കുട്ടികൾ കണ്ണന് തുളസിപ്പൂവും മയിൽപ്പീലിയും ഓടക്കുഴലും സമർപ്പിച്ചു പരിശീലനം...
അരൂർ∙ കുമ്പളങ്ങി– തുറവൂർ റോഡിന്റെ നിർമാണം വൈകും. തൽക്കാലം കുഴിയടയ്ക്കുമെന്നു പൊതുമരാമത്ത് വകുപ്പ്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കഴിക്കാൻ വാഹനങ്ങൾ വഴിതിരിച്ചു വിടുന്ന...
മൂന്നാർ ∙ വേനൽകാലത്തെ വെയിൽകണ്ടു മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ പറന്നെത്തിയ മയിലുകൾ മഴയായതോടെ തീറ്റ തേടാനാകാതെ പെട്ടു. കഴിഞ്ഞ വേനൽക്കാലത്തു മഴനിഴൽ പ്രദേശമായ...
കാഞ്ഞിരപ്പള്ളി ∙ പേട്ട ഗവ.ഹൈസ്കൂൾ, ബിഎഡ് കോളജ്, ഐഎച്ച്ആർഡി കോളജ് എന്നീ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വളപ്പിൽ നിറയെ കാടു കയറി...