.news-body p a {width: auto;float: none;} കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനടയിൽ തല കുടുങ്ങി വീട്ടുടമ മരിച്ചു. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്.
കോട്ടയം പാലയിലാണ് സംഭവം. ഓപ്പറേറ്റർ ഇല്ലാത്ത സമയത്ത് യന്ത്ര പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

