
ബെംഗളൂരു ∙ രാജ്യാന്തര ഭീകര സംഘടനയായ
സംസ്ഥാനത്തെ കണ്ണികളിൽ പ്രധാനിയായ ഷാമ പർവീൺ അൻസാരിയെ (30) ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമ ഗ്രൂപ്പുകൾ രൂപീകരിച്ചു രാജ്യവിരുദ്ധ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
പതിനായിരത്തിലധികം ഫോളോവർമാരുണ്ട്.
കഴിഞ്ഞ 23നു ഗുജറാത്ത്, ഡൽഹി, നോയിഡ എന്നിവിടങ്ങളിൽ നിന്നു മുഹമ്മദ് ഫർദീൻ, സെയ്ഫുള്ള ഖുറേഷി, സീഷാൻ അലി, മുഹമ്മദ് ഫായിഖ് എന്നിവർ അറസ്റ്റിലായിരുന്നു. അൽ–ഖായിദ് ഇൻ ഇന്ത്യൻ സബ്കോണ്ടിനന്റ് (എക്യുഐഎസ്) അംഗങ്ങളായ ഇവരിലൊരാളിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു ഷാമയുടെ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]