

സസ്നേഹം കുഞ്ഞൂഞ്ഞ് ; ഉമ്മൻചാണ്ടി അനുസ്മരണം ; യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി മുട്ടമ്പലം ശാന്തി ഭവനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണവും പുതപ്പും നൽകി
സ്വന്തം ലേഖകൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥം യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുട്ടമ്പലത്തുള്ള ശാന്തി ഭവനിൽ അന്തേവാസികൾക്ക് ആവശ്യമായ ഉച്ചഭക്ഷണവും പുതപ്പും എത്തിച്ചു നൽകി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ, നഗരസഭാ കൗൺസിലർ ജയമോൾ ജോസഫ്, ജില്ലാ ഭാരവാഹികളായ അനൂപ് അബൂബക്കർ, ബിനീഷ് ബെന്നി, റിച്ചി സാം ലൂക്കോസ്, അബു താഹിർ, ജിബിൻ ജോസഫ്, ലിബിൻ കണ്ണാശ്ശേരി, റാഷ്മോൻ ഓത്താറ്റിൽ, വിഷ്ണു ചെമ്പുണ്ടവള്ളി, വിനീത അന്ന തോമസ്, ശ്രീജ, ജിജി മൂലക്കുളം, അലൻ എന്നിവർ നേതൃത്വം നൽകി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |