
കുളത്തിൽ കുളിക്കുന്നതിനിടെ അപകടം ; രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു സ്വന്തം ലേഖകൻ തിരുവനന്തപുരം: കുളത്തിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. നേമം വെള്ളായണിയിലാണ് അപകടം.
പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഇഹ്സാൻ (15), ബിലാൽ (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ചരയോടെയാണ് വെള്ളായണി പറക്കോടുള്ള കുളത്തിൽ ഇരുവരും കുളിക്കാൻ ഇറങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]