
ജമ്മു: ജമ്മു കശ്മീരിലെ രജൗരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 21 പേർക്ക് ജീവൻ നഷ്ടമായി. രജൗരി ദേശീയ പാതയിലെ അക്നൂരിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിൽ 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.
ഉത്തര്‍പ്രദേശിലെ ഹത്രാസില്‍നിന്ന് വരികയായിരുന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്ത ബസാണ് അപകടത്തിൽപ്പെട്ടത്. KL15 AO619 കെഎസ്ആർടിസി ബസ്, ഇടിച്ചിട്ട് നിർത്താതെ പോയത് ‘ചെറ്റത്തരം’ എന്ന് കമന്റ്; ‘അതേ’ എന്ന് മറുപടി ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം Last Updated May 30, 2024, 7:44 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]