
തെലുങ്ക് താരം പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന സലാറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. 2023 ഡിസംബർ 22നാണ് സലാർ പാർട്ട് 1 സീസ്ഫയർ റിലീസിനെത്തുന്നത്. ഇതേ ദിവസം തന്നെയാണ് ഷാരൂഖ് ഖാൻ നായകനായെത്തുന്ന ഡങ്കിയും തിയേറ്ററുകളിലെത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]