
മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി
കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 5 മരണം കൂടി. 3 പേരെ കാണാതായി.
കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു.
ആലപ്പുഴയിൽ കാൽ വഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരൻ മരിച്ചു. പുന്നപ്രയിൽ മീൻ പിടിക്കാൻ പോയ അറുപത്തഞ്ചുകാരനെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിഴിഞ്ഞത്തു തെങ്ങു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലച്ചുവട് കത്തിപ്പാറയിൽ ബൈക്കിനും കാറിനും മുകളിലേക്ക് അടർന്നു വീണ കൂറ്റൻ മരത്തിന്റെ ശിഖരങ്ങൾ.
കണ്ണൂർ പാട്യം മുതിയങ്ങയിൽ തോട്ടിൽ വീണ് വീട്ടമ്മയെ കാണാതായി.
കൊച്ചിയിൽ കുമ്പളം കായലിൽ വള്ളം മറിഞ്ഞ് കെടാമംഗലം സ്വദേശിയായ മത്സ്യത്തൊഴിലാളിയെ കാണാതായി. വീരൻപുഴയിൽ വഞ്ചി മറിഞ്ഞ് കൊച്ചിയിൽ ചെറായി സ്വദേശിയെ കാണാതായി.
കിടങ്ങറ– മുട്ടാർ റോഡിൽ വെള്ളം കയറിയതിനെ തുടർന്നു കാർ നിന്നുപോയപ്പോൾ. 4 മണിക്കുറോളം ഇവിടെ കുടുങ്ങിയ കാർ ഒടുവിൽ റിക്കവറി വാഹനം എത്തിച്ചാണ് മാറ്റിയത്.
3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി
∙ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.
ശക്തമായ മഴയിൽ ആലപ്പുഴ മുട്ടാർ കളത്തിപ്പടിയിൽ പ്രസാദിന്റെ വീട് വെള്ളക്കെട്ടിലായപ്പോൾ. ചിത്രം: മനോരമ
ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായി.
കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യത.
റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html",
"datePublished" : "2025-05-29T21:52:18+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-29T21:52:18+05:30",
"name" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി"
},
"dateModified" : "2025-05-30T02:27:17+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-29T21:52:18+05:30",
"coverageEndTime" : "2025-05-31T21:52:18+05:30",
"headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി",
"description" : "കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 5 മരണം കൂടി.
3 പേരെ കാണാതായി. കുമളിയിൽ തമിഴ്നാട് ചെക്പോസ്റ്റിനു സമീപം ലോറിയുടെ മുകളിലേക്ക് മരം വീണ് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.
കാസർകോട് ബോവിക്കാനത്ത് തുണിയലക്കാൻ പോയ വീട്ടമ്മ വീടിനു മുന്നിലെ തോട്ടിൽ ഒഴുക്കിൽപെട്ട് മരിച്ചു.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T02:27:17+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കുട്ടനാട്ടിൽ ജലനിരപ്പുയർന്നു\nകനത്ത മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയായതോടെ കുട്ടനാട്ടിൽ ഇന്നലെയും ജലനിരപ്പുയർന്നു. എസി റോഡ് ഒഴികെയുള്ള റോഡുകളിലെല്ലാം വെള്ളം കയറി.
ചങ്ങനാശേരിയിൽ നിന്ന് തായങ്കരിയും, മുട്ടാറും വഴി എടത്വയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും വെള്ളം കയറി. അമ്പലപ്പുഴ– തിരുവല്ല റോഡിനെയും എസി റോഡിനെയും ബന്ധിപ്പിക്കുന്ന മുട്ടാർ കിടങ്ങറ, എടത്വ കളങ്ങര മാമ്പുഴക്കരി, എടത്വ തായങ്കരി കൊടുപ്പുന്ന തുടങ്ങിയ റോഡുകളിൽ വെള്ളം കയറിയതോടെ ഗതാഗതം സ്തംഭിച്ചു.
ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T02:23:25+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ആലപ്പുഴ ∙ രണ്ടു ജീവനെടുത്തും വ്യാപക നാശനഷ്ടം വിതച്ചും ജില്ലയിൽ മഴയുടെ ദുരിതപ്പെയ്ത്ത്. ആലപ്പുഴയിൽ കാൽവഴുതി കനാലിൽ വീണ ഹൗസ് ബോട്ട് ജീവനക്കാരനും പറവൂർ കിഴക്ക് ഇളയിടത്തുരുത്ത് പാടശേഖരത്തിൽ വലവീശി മീൻ പിടിക്കാൻ പോയ ആളുമാണ് മരിച്ചത്.
ഒരു വീട് പൂർണമായും 20 വീടുകൾ ഭാഗികമായും തകർന്നു. രണ്ടിടത്തു റെയിൽവേ ട്രാക്കിൽ മരംവീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
കനത്ത കാറ്റിലും മഴയിലും തൃച്ചാറ്റുകളം മഹാദേവക്ഷേത്രത്തിന്റെ കൊടിമരം ഒടിഞ്ഞുവീണു. കൊടിമരം വീണ് ആനപ്പന്തലിന്റെ ഒരുഭാഗം തകർന്നു. വീടുകളിൽ വെള്ളം കയറിയതോടെ ഒട്ടേറെ കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടി.
ജില്ലയിൽ ഇന്നലെ 4 ക്യാംപുകൾ തുറന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T02:03:25+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ദുരിതാശ്വാസത്തിന്റെ ഭാഗമായി കുട്ടനാട് താലൂക്കിൽ 11 ഭക്ഷണവിതരണ കേന്ദ്രങ്ങൾ തുറന്നു. 216 കുടുംബങ്ങളിലെ 882 പേരാണ് ഈ വിതരണ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T01:53:28+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കുട്ടനാട്ടിൽ അവധി\nകുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും ഇന്ന് അവധി.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T01:42:15+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇന്ന് ഓറഞ്ച് അലർട്ട്\nഅതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വിഭാഗം ആലപ്പുഴ ജില്ലയിൽ ഇന്നു ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ മഞ്ഞ അലർട്ടാണ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T01:32:22+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ശക്തമായ മഴയെ തുടർന്ന് ആലപ്പുഴ ജില്ലയിൽ 4 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നതോടെ ആകെ ക്യാംപുകളുടെ എണ്ണം അഞ്ചായി. 430 പേരാണു ക്യാംപുകളിലുള്ളത്.
അമ്പലപ്പുഴ താലൂക്കിലെ മൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി 103 കുടുംബങ്ങളും കുട്ടനാട് താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകളിലായി 12 കുടുംബങ്ങളുമുണ്ട്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-30T00:22:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "റെയിൽ പാതയിൽ മരങ്ങൾ വീണതിനെ തുടർന്നു തടസപ്പെട്ട കൊച്ചുവേളി ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-29T23:40:33+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കഴക്കൂട്ടം, കടയ്ക്കാവൂർ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിലെ തടസം നീക്കി; ട്രെയിൻ ഗാതാഗതം പുനഃസ്ഥാപിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-29T22:43:53+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. (നിർദേശം പുറപ്പെടുവിച്ച സമയം–രാത്രി 10)\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "മഴ: 5 മരണം കൂടി, 3 പേരെ കാണാതായി; 3 ജില്ലകളിൽ റെഡ് അലർട്ട്; 8 ജില്ലകളിൽ അവധി", "url" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html", "datePublished" : "2025-05-29T22:40:54+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "പൊന്മുടി അണക്കെട്ടിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി.
കൂടുതൽ ജലം പുറത്തേക്ക് ഒഴുകുന്ന സാഹചര്യത്തിൽ പന്നിയാർ പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശിച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/30/kerala-rain-updates.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/29/rain-havoc-4.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]