
ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം ∙ ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് അവധി
∙ ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകളിൽ മാറ്റമില്ല. ഇടുക്കി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല.
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html",
"datePublished" : "2025-05-29T06:18:18+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-29T06:18:18+05:30",
"name" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്"
},
"dateModified" : "2025-05-29T07:18:09+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-29T06:18:18+05:30",
"coverageEndTime" : "2025-05-31T06:18:18+05:30",
"headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്",
"description" : "തിരുവനന്തപുരം ∙ ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-29T07:18:09+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത.
കണ്ണൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-29T06:30:13+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് (ഓറഞ്ച് അലേർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T21:58:29+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "വയനാട് ജില്ലയിൽ നാളെ (29-05-2025) അതിശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T21:41:24+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ശേഷിക്കുന്നത് 52 കുടുംബങ്ങളിൽ നിന്നുള്ള 145 പേർ.
കോഴിക്കോട് താലൂക്കിലെ മൂന്ന് ക്യാമ്പുകളിലായി 11 കുടുംബങ്ങളിൽനിന്നുള്ള 45 പേരാണ് കഴിയുന്നത്. 13 പുരുഷന്മാരും 21 സ്ത്രീകളും 11 കുട്ടികളുമാണ് ഇതിലുള്ളത്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T20:48:40+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖം മുറിച്ചു നീക്കി.
കടലിലേക്ക് നീരൊഴുക്ക് തുടങ്ങി. 250 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പൊഴി മുറിച്ചത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T20:48:25+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "എറണാകുളം ജില്ലയിലെ ഡി.
ടി.പി.സി യുടേയും ടൂറിസം വകുപ്പിൻ്റേയും കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മഴ ശക്തമായ സാഹചര്യത്തിൽ മറ്റൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു തുറസ്സായ സ്ഥലങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവയ്ക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T20:39:37+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "തിരുവനന്തപുരം ∙ ഒഡീഷ തീരത്തിനു സമീപം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട
ന്യൂനമർദം ശക്തി പ്രാപിച്ചതോടെ കേരളത്തിൽ അതിതീവ്രമഴ തുടരുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
എറണാകുളം, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളുടെ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "/content/dam/mm/liveupdate/kerala-rain-monsoon-updates/livenewsupdate-296/WhatsApp Image 2025-05-28 at 8.38.47 PM.jpeg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T20:28:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40-60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T19:45:09+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "മഴയിലുണ്ടായ വെള്ളക്കെട്ടിനിടെ സർവീസ് റോഡിൽ ഗർത്തം. വടകരയിലാണ് ഗർത്തം രൂപപ്പെട്ടത്.
ഇതോടെ മേഖലയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
അപകടങ്ങൾ ഒഴിവാക്കാൻ ഈ റോഡിലെ ഗതാഗതം നിയന്ത്രിച്ച് വിട്ടതോടെയാണ് ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. റോഡ് നിർമാണ ചുമതലയുളള ജീവനക്കാർ എത്തി ഗർത്തം അടച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ന്യൂനമർദം ശക്തി പ്രാപിച്ചു, അതിതീവ്രമഴ തുടരും; 4 ജില്ലകളിൽ റെഡ് അലർട്ട്", "url" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html", "datePublished" : "2025-05-28T19:23:46+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇടുക്കി ജില്ലയിൽ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കാനായി ഇടുക്കി ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ വി.വിഗ്നേശ്വരി.
റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിങ് സെഷനുകൾ എന്നിവ പാടില്ല.
നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/29/kerala-rain-update.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/environment/climate/images/2025/5/28/rain-kerala.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]