ഫാറ്റി ലിവറിനെ തടയാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം.
ഫാറ്റി ലിവറിനെ തടയാൻ ഏഴ് കാര്യങ്ങൾ ശ്രദ്ധിക്കാം
തെറ്റായ ജീവിതശൈലി, മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെ വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നുണ്ട്.
ഫാറ്റി ലിവർ സാധ്യത കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
അമിതമായി മദ്യം കഴിക്കുന്നത് കരളിനെ തകരാറിലാക്കുകയും ഫാറ്റി ലിവറിന് കാരണമാവുകയും ലിവർ സിറോസിസിന് കാരണമാവുകയും ചെയ്യും.
പഞ്ചസാര മധുരം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കരളിൽ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
വറുത്തതും ഉപ്പിട്ടതുമായ ഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും.
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും. കൊഴുപ്പ് കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
പുകവലിയും അമിതമായ മദ്യപാനവും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. സിഗരറ്റ് വലിക്കുന്നത് കരൾ രോഗത്തിനും കരൾ അർബുദത്തിനും സാധ്യത വർദ്ധിപ്പിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]