
വൈക്കം കാട്ടിക്കുന്നതിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയവർ സഞ്ചരിച്ച വള്ളം മറിഞ്ഞ് കാണാതായ പാണാവള്ളി സ്വദേശി കണ്ണന് എന്ന സുമേഷിനെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. അപകടത്തിനിടെ അഞ്ച് പേരെ രക്ഷിച്ച ശേഷമാണ് സുമേഷിനെ കാണാതായി.
അപകടത്തിൽപെട്ടവരെ ഉടനടി ആശുപത്രികളിലേക്ക് മാറ്റാൻ നിരവധി ആംബുലൻസുകൾ സ്ഥലത്തെത്തിച്ചു പാണാവള്ളിയിൽ കരയിൽ നിന്ന് അധികം ദൂരെയെത്തും മുൻപ് തന്നെ വള്ളം മറിഞ്ഞു കേരള സംസ്ഥാന ജലഗതാഗത വകുപ്പിൻ്റെ ബോട്ടും തിരച്ചിലിനായി ഉപയോഗിച്ചു വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം നടന്ന സ്ഥലത്ത് നാട്ടുകാരും ഊർജ്ജിതമായി തിരച്ചിലിനിറങ്ങി അപകടം നടന്ന വിവരമറിഞ്ഞയുടൻ പൊലീസും ഫയർ ഫോഴ്സും അടക്കം രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി. 23 പേരുണ്ടായിരുന്ന വള്ളം മറിഞ്ഞപ്പോൾ ഉടനടി രക്ഷാപ്രവർത്തനം നടത്തിയത് സുമേഷായിരുന്നു.
അഞ്ച് പേരെ രക്ഷിച്ച ശേഷം കുഴഞ്ഞുപോയ സുമേഷ്, പിടിച്ചുനിന്ന പലക ഒഴുകിപ്പോയതോടെ വെള്ളത്തിൽ മുങ്ങിത്താഴ്ന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]