
ഒന്നര വർഷം മുമ്പ് കാണാതായ ആൾ കൊല്ലപ്പെട്ടു; മൃതദേഹം ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ടനിലയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ഒന്നര വർഷം മുമ്പ് കാണാതായ ആൾ കോഴിക്കോട് പൊലീസിന്റെ കണ്ടെത്തൽ. വയനാട് സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അമ്പലവയൽ കഴിഞ്ഞ്, ചേരമ്പാടി ഭാഗത്ത് തമിഴ്നാട് അതിർത്തിയിൽ വനത്തിൽ കുഴിച്ചിട്ട മൃതദേഹം തിരച്ചിലിൽ കണ്ടെത്തി. മൂന്നുപേർ കസ്റ്റഡിയിലുണ്ട്. പ്രതികളിൽ ചിലർ വിദേശത്താണ്. ഇവർക്കായി ലുക്കൗട്ട് നോട്ടിസ് ഇറക്കും.