
കെ.എസ്.യു പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്ക് സസ്പെൻഷൻ. മാധ്യമങ്ങൾക്ക് വാർത്ത ചോർത്തി നൽകിയെന്ന് വിമർശിച്ചാണ് സസ്പെൻഷൻ.
മാർ ഇവാനിയോസ് കോളേജിലെ കെഎസ്യു യൂണിറ്റ് പ്രസിഡൻറ് ആഞ്ചലോ, എറണാകുളം ജില്ലാ സെക്രട്ടറി എയ്ൻജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട് തുടങ്ങിയവർക്കെതിരെയാണ് നടപടി.
ക്യാമ്പിലുണ്ടായ തർക്കങ്ങൾ അന്വേഷിക്കുന്നതിന് കെ.എസ്.യു സംസ്ഥാന കമ്മിറ്റി അന്വേഷണ കമ്മീഷനെ ഉടൻ പ്രഖ്യാപിക്കും.
Story Highlights : KSU Training camp clash, 4 Suspension of four people including the state general secretary
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]