
നവകേരള സദസ്സിന് ബോംബ് ഭീഷണി; പരിപാടി നടക്കുന്ന വേദികളില്‍ ബോംബ് വയ്ക്കുമെന്നാണ് ഗതാഗതമന്ത്രിയുടെ ഓഫീസിലേക്കെത്തിയിരിക്കുന്ന ഊമക്കത്തിലെ ഭീഷണി. തിരുവനന്തപുരം : നവകേരള സദസ്സിന് ബോംബ് ഭീഷണി എത്തി.
ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് ഊമക്കത്തിലൂടെ ആണ് ഭീഷണി വന്നിട്ടുള്ളത്. മന്ത്രിമാര്‍ സഞ്ചരിക്കുന്ന വാഹനത്തിലും ബോംബ് വയ്ക്കുമെന്ന് കത്തിലുണ്ട്.
സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]