കോട്ടയം സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി വെള്ളറശ്ശേരിയിൽ വി സി ഹാബേൽ നിര്യാതനായി.
കോട്ടയം : സൗത്ത് പാമ്പാടി: ഇലക്കൊടിഞ്ഞി വെള്ളറശ്ശേരിയിൽ വി സി ഹാബേൽ (മോനിച്ചൻ-68) നിര്യാതനായി.
സംസ്കാരം 27-11-2023 തിങ്കളാഴ്ച പകൽ 2.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം 3 മണിക്ക് വട്ടക്കുന്ന് സെന്റ് പോൾസ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. പരേതൻ കോൺഗ്രസ് പന്ത്രണ്ടാം വാർഡ് പ്രസിഡണ്ട് ആണ്. മക്കൾ: ബിജു, സാജു മരുമക്കൾ: ജോമിനി, ബിൻസി (കെ എസ് ബി സി, കോട്ടയം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]