
മാലദ്വീപ്∙ പ്രധാനമന്ത്രി
സന്ദര്‍ശനത്തോടെ മാലദ്വീപിലെ ടൂറിസം വളരുമെന്ന് പ്രസിഡന്റ്
. കൂടാതെ മാലദ്വീപിലെ ടൂറിസം വളർച്ചയിൽ ഇന്ത്യ നിർണായക പങ്കു വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘‘മാലദ്വീപിലെ വിനോദസഞ്ചാര മേഖലയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തോടെ അത് വർധിക്കും, നമ്മുടെ ജനങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടും’’, മുഹമ്മദ് മുയിസു പറഞ്ഞു. ഇന്ത്യ സന്ദർശിക്കാൻ സാധിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]