കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.
തൃശൂർ, മലപ്പുറം, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, വയനാട്, കോട്ടയം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
ഇന്നലെ രാത്രി ഏഴുമണിയോടെ മാത്തോട്ടം-അരീക്കാട് ഭാഗത്തുള്ള ട്രാക്കിലേക്ക് മൂന്ന് മരങ്ങൾക്കൊപ്പം വീണ അലൂമിനിയം ഷീറ്റ് ട്രാക്കിനു മുകളിലെ വൈദ്യുതലൈനിൽ വന്നുവീണതാണ് തീപ്പൊരിയുണ്ടാക്കി. വൻ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടമുണ്ടായസ്ഥലത്തിന് 200 മീറ്ററോളം അകലെ തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് നിർത്തുകയായിരുന്നു. നാട്ടുകാർ അപായ സൈറൺ മുഴക്കിയതോടെയാണ് ട്രെയിൻ നിർത്തിയത്.
ഇതോടെ ട്രെയിൻ ഗതാഗതം താറുമാറായി. പലയിടത്തും ട്രെയിനുകൾ പിടിച്ചിട്ടു.
ട്രെയിനുകൾ വൈകിയോടുന്നത് തുടരുകയാണ്. വൈദ്യുതി ലൈൻ പൊട്ടിയതോടുകൂടി ട്രാക്കിലും ട്രെയിനിനുള്ളിലും പൂർണമായും ഇരുട്ടാകുകയായിരുന്നു. വൈകിട്ട് 6.55നാണ് ചുഴലിക്കാറ്റുപോലെ അതിശക്തമായ കാറ്റ് വീശിയടിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ലോക്കോപൈലറ്റ് വിവരമറിയിച്ചതിനെത്തുടർന്ന് കോഴിക്കോട്ടുനിന്ന് സ്റ്റേഷൻ മാനേജർ സി.കെ.ഹരീഷിന്റെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും വൈദ്യുതലൈൻ അറ്റകുറ്റപ്പണിനടത്തുന്നതിനുള്ള ഒഎച്ച്ഇ ഇൻസ്പെക്ഷൻകാരും സ്ഥലത്തെത്തുകയായിരുന്നു. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html",
"datePublished" : "2025-05-27T06:22:45+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-27T06:22:45+05:30",
"name" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു"
},
"dateModified" : "2025-05-27T06:14:20+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-27T06:22:45+05:30",
"coverageEndTime" : "2025-05-29T06:22:45+05:30",
"headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു",
"description" : "തിരുവനന്തപുരം ∙ ബംഗാൾ ഉൾക്കടലിനു മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T06:14:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആലപ്പുഴയിലും കൊച്ചിയിലും കടലാക്രമണം ശക്തം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:36:43+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "4 ജില്ലകളിൽ അവധി\nകോട്ടയം, വയനാട് ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി.
കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:35:22+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കൺട്രോൾ റൂം തുറന്നു\n∙ റവന്യൂമന്ത്രിയുടെ ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു: 0471 2518655\n∙ വൈദ്യുതി അപകടങ്ങളോ അപകട
സാധ്യതകളോ ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെടണം: 9496010101\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:34:33+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കേരള തീരത്ത് ഇന്ന് രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയരമുള്ള തിരയ്ക്കു സാധ്യതയുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:34:23+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 30 വരെ മത്സ്യബന്ധനം പാടില്ല. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:33:57+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-27T05:33:01+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് 14 ക്യാംപുകളിലായി 71 കുടുംബങ്ങളിലെ 240 പേരെ മാറ്റിപ്പാർപ്പിച്ചു.
വയനാട് –7, കോഴിക്കോട്– 3, തിരുവനന്തപുരം–2, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒന്നു വീതവുമാണ് ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-26T22:45:00+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ ഇടുക്കിയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-26T22:27:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഷൊർണൂർ ഭാഗത്തേക്കുള്ള 4 ട്രെയിനുകൾ വൈകിയോടുന്നു. മംഗലാപുരത്തേക്കുള്ള വന്ദേഭാരതും വൈകിയോടുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "കലിത്തുള്ളി കാലവർഷം, വീണ്ടും ന്യൂനമർദ്ദം; ട്രെയിനുകൾ വൈകിയോടുന്നു", "url" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html", "datePublished" : "2025-05-26T22:23:49+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ശക്തമായ മഴയെ തുടർന്ന് എറണാകുളം ജില്ലയിൽ പലയിടങ്ങളിലും വീടുകൾക്ക് നാശനഷ്ടം.
ഒരു വീട് പൂർണമായും 50 വീടുകൾ ഭാഗികമായും തകർന്നു..\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/27/kerala-heavy-rain-havoc-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/5/25/rain-kerala-kannur.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]