

നടപ്പാതയിലെ പോസ്റ്റുകള്‍ മാറ്റിയില്ല; മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു
സ്വന്തം ലേഖകൻ
കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ച നടപ്പാതയിലെ പോസ്റ്റുകള്‍ മാറ്റാത്തതിലും കേബിളുകള്‍ കൂട്ടിയിട്ടിരിക്കുന്നതിലും മെട്രോക്കെതിരെ ഭിന്നശേഷി കമ്മീഷൻ സ്വമേധയാ കേസെടുത്തു.
ഭിന്നശേഷിക്കാര്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ട് സൃഷ്ച്ചായിരുന്നു നടപ്പാതയിലെ നിര്‍മ്മാണ പ്രവര്‍ത്തനം. തുടക്കത്തില്‍ തന്നെ ഭിന്നശേഷി സൗഹൃദമാണെന്ന് കെ.എം.ആര്.എല്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം നടപ്പാതയില്‍ ഭിന്നശേഷി സൗഹൃദ ടൈലുകള്‍ പാകിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ടൈലുകളെ ആശ്രയിച്ച് മുന്നോട്ടുപോയിരുന്ന കാഴ്ചാ പരിമിയുള്ള ആളുകളെ ബുദ്ധിമുട്ടാക്കുന്ന നിലയിലായിരുന്നു നടപ്പാതയിലെ പോസ്റ്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]