
മക്ക- മക്കയിൽനിന്ന് മദീനയിലേക്ക് പോയ പ്രവാസി നിര്യാതനായി. കുന്നുംപുറം കൊടക്കല്ല് കൊടുവാപറമ്പിൽ കോതേരി അബ്ദുൽ അസീസാണ് മരിച്ചത്.
മക്കയിൽ ജോലി ചെയ്തുവരികയായിരുന്ന അസീസ് സിയാറത്തിന് വേണ്ടിയാണ് മദീനയിലേക്ക് പോയത്. മദീനയിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച അസീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]