
കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ (93) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം നാളെ ബെംഗളൂരുവിൽ. കോട്ടയ്ക്കൽ കിഴക്കേ കോവിലകം കുടുംബാംഗമാണ്. സാമൂതിരിയായിരുന്ന കെ.സി.യു.രാജ 3 മാസം മുൻപ് അന്തരിച്ചതിനെ തുടർന്നാണ് ഇദ്ദേഹം സാമൂതിരിയായത്. ഔദ്യോഗിക സ്ഥാനാരോഹണം അടുത്തമാസം കോഴിക്കോട് നടക്കാനിരിക്കെയാണ് മരണം.