പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ. 11 ജില്ലകളിൽ റെഡ് അലർട്ടാണ്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.
രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുണ്ട്. വരുന്ന 5 ദിവസവും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്.
മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട് ജില്ലയിൽ അങ്കണവാടികൾ, മദ്രസകൾ, സ്പെഷൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
സാങ്കേതിക സർവകലാശാലയും ഇന്ന് നടത്താനിരുന്ന മുഴുവൻ യുജി, പിജി പരീക്ഷകളും മാറ്റി. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kerala\u002Drain\u002Dmonsoon\u002Dupdates";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-26T07:42:18+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-05-26T07:42:18+05:30",
"name" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത"
},
"dateModified" : "2025-05-26T07:35:59+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-05-26T07:42:18+05:30",
"coverageEndTime" : "2025-05-28T07:42:18+05:30",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"description" : "തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന് അതീതീവ്ര മഴ.
11 ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട്", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "datePublished" : "2025-05-26T07:35:59+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "datePublished" : "2025-05-26T07:28:22+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കണ്ണൂർ കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ ചവനപ്പുഴ 14-ാം വാർഡിൽ കണിച്ചാമൽ പാറക്കണ്ടത്തിലുള്ള പുതിയ പുരയിൽ സന്ദിപ് കുമാറിൻ്റെ വീടും സമീപത്തുള്ളപശുതൊഴുത്തും ശക്തമായ കാറ്റിലും മഴയിലും തകർന്നു. ഇവിടേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.
ആളപായമില്ല. ഈ സമയത്ത് വീട്ടിൽ സന്ദീപും ഭാര്യ സജിതയും മകൾ ആത്മികയും ഉണ്ടായിരുന്നു.
അഞ്ച് ലക്ഷം രൂപയിലധികം രൂപയുടെ നഷ്ടം സംഭവിച്ചു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "datePublished" : "2025-05-26T06:35:29+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "വരുന്ന 5 ദിവസവും സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമ്പോഴാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "datePublished" : "2025-05-26T06:34:54+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത", "url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html", "datePublished" : "2025-05-26T06:34:38+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "സംസ്ഥാനത്ത് 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-26T06:34:15+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "കണ്ണൂരിൽ കുപ്പം പുഴ കരകവിഞ്ഞൊഴുകുന്നു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-26T06:33:06+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "തിരുവനന്തപുരം, കൊല്ലം ഒഴിച്ചുള്ള ജില്ലകളിൽ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യത.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-25T22:40:13+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "ഇടുക്കി പാംബ്ല ഡാമിന്റെ ഷട്ടർ തുറന്നു\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-25T21:30:54+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ യുജി, പിജി പരീക്ഷകളും കനത്ത മഴയെ തുടർന്ന് മാറ്റിവച്ചു.\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "പെരുമഴ: 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ ജാഗ്രത",
"url" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"datePublished" : "2025-05-25T21:08:13+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"articleBody" : "കണ്ണൂർ ശ്രീകണ്ഠാപുരത്ത് രണ്ട് റോഡുകൾ ഒലിച്ചുപോയി\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/05/26/kerala-heavy-rain-alert-updates.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2025/5/26/churalmala-baily-bridge1.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]