
കായംകുളം: മകൻ വിദേശത്ത് വെച്ച് മരിച്ചതറിഞ്ഞ് മാതാവായ ഡോക്ടർ ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ കായംകുളം സ്വദേശിനി ഡോ.
മെഹറുന്നീസെയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാനഡയില്‍ എഞ്ചിനീയറിങിന് പഠിച്ചിരുന്ന മകൻ ബിന്യാമിൻ കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചിരുന്നു.
ഈ വിഷമം താങ്ങാനാകാതെയാണ് മെഹറുന്നീസ ആത്മഹത്യ ചെയ്തത്. ദീർഘകാലം കായംകുളം താലൂക്ക് ആശുപത്രിയിലെ സർജൻ ആയിരുന്നു ഡോക്ടർ മെഹറുന്നിസ. വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ https://www.youtube.com/watch?v=Ko18SgceYX8 Last Updated Nov 24, 2023, 3:56 PM IST …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]