
ബിഗ് സീസൺ 7 ഇരുപത്തിരണ്ടാം ദിവസത്തിലെത്തി നിൽക്കുമ്പോൾ മത്സരം കടുപ്പമേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വീക്കന്റ് എവിക്ഷനിൽ കലാഭവൻ സരികയും, ശാരികയുമാണ് എവിക്ട് ആയിരിക്കുന്നത്.
ഇപ്പോഴിതാ ഇരുപത്തിരണ്ടാം ദിവസം രാവിലെ തന്നെ വീട്ടിൽ ചായയുടെ പഞ്ചസാര തീർന്നുവെന്ന് പറഞ്ഞുകൊണ്ട് അനുമോളും നെവിനും തമ്മിൽ വഴക്ക് ആയിരിക്കുകയാണ്. അഞ്ച് കിലോ പഞ്ചസാര പെട്ടെന്ന് തീരുന്നുവെന്നും, നെവിന്റെ ചായകുടി കാരണമാണ് പഞ്ചാസാര തീർന്ന് പോവുന്നതെന്നാണ് അനുമോളുടെ വാദം.
3 മിനിറ്റ് കൂടുമ്പോൾ കട്ടൻ ചായ ഇട്ട് കുടിക്കാൻ നിനക്കെന്താ കൊമ്പുണ്ടോ എന്നാണ് അനുമോൾ നെവിനോട് ചോദിക്കുന്നത്. എന്നാൽ നെവിൻ ഇതിനോട് ഒന്നും തന്നെ പ്രകോപിതനാവാതെ പ്രതികരിക്കുകയാണ് ചെയ്യുന്നത്.
താൻ ഇനിയും ചായ ഇട്ട് കുടിക്കുമെന്നും, താൻ ചായ കുടിക്കുന്നത് കൊണ്ട് മാത്രമല്ല 5 കിലോ പഞ്ചസാര തീരുന്നത് എന്നാണ് നെവിൻ പറയുന്നത്. കൂടാതെ വെറുതെ തന്നെ ചൊറിഞ്ഞുകൊണ്ടിരിക്കുന്ന അനുമോളെ ‘വെകിളി’ എന്നാണ് നെവിൻ കളിയാക്കി വിളിക്കുന്നത്.
എന്നാൽ നെവിൻ ഇതിനോട് ഒന്നും തന്നെ പ്രകോപിതനാവാതെ പ്രതികരിക്കുകയാണ് ചെയ്യുന്നത്. താൻ ഇനിയും ചായ ഇട്ട് കുടിക്കുമെന്നും, താൻ ചായ കുടിക്കുന്നത് കൊണ്ട് മാത്രമല്ല 5 കിലോ പഞ്ചസാര തീരുന്നത് എന്നാണ് നെവിൻ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]