

കോട്ടയം ജില്ലയിൽ നാളെ (25/08/2024) തെങ്ങണാ, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (25/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിയ്ക്കൽ സെക്ഷന്റെ പരിധിയിൽ പാമ്പാടി ടൗൺ, മാർക്കറ്റ് ജംഗ്ഷൻ, കാളച്ചന്ത, സിംഹാസനപ്പള്ളി കുറിയന്നൂർ കുന്ന്, ക്രോസ് റോഡ് എന്നീ ഭാഗങ്ങളിൽ നാളെ (25.08.2024 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെങ്ങണാ, SNDP , ബ്രിട്ടക്സ്, വട്ടച്ചാൽപടി, പയ്യം മ്പള്ളി, കണ്ണവെട്ട, എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (25-08-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]