

കോട്ടയം ജില്ലയിൽ നാളെ (25/06/2024) ചെമ്പ്, കൂരോപ്പട, കുമരകം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (25/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ചെമ്പ് സെക്ഷൻ പരിധിയിൽ വരുന്ന ശാരദാമഠം, മേരിലാൻ്റ്, ചെമ്മനാ കരി, വോഡാഫോൺ, അണി തറ, അക്കരപ്പാടം കടവ്, അക്കരപ്പാടം ഹെൽത്ത് സെൻ്റർ, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ നേഴ്സിംഗ് കോളേജ്, കളത്തിൽ റിസോർട്ട് , എന്നി ട്രാൻസ്ഫോർമറുകളിൽ 25/06/2024 ന് രാവിലെ 8:30 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (25-6-2024) H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ ആലിപ്പുഴ, കണ്ടംകാവ് ,അപ്പച്ചിപ്പടി, മരോട്ടിപ്പുഴ, കളപ്പുരയ്ക്കൽപ്പടി, തോട്ടപ്പള്ളി, മോഹം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എട്ടങ്ങാടി, സെന്റ് ജോർജ്, കുഴികണ്ടം , 400- il , വിളക്കുമരക്കായൽ , പഴയ കായൽ, കാട്ടേഴത്ത് കരി , പള്ളി കായൽ -1, പള്ളി കായൽ -2, തെക്കേതറ, ഇല്ലിക്കളം, ഗോൾഡ് ഫീൽഡ്, കോട്ടയം ക്ലബ്ബ് , അബാദ് എന്നീ ട്രാൻസ്ഫോർമറുകളിൽ 25 -06 -2024 രാവിലെ 8.30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]