
മൊബൈല്‍ ഫോണ്‍ പോലെ വരുംഭാവിയില്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയേക്കാവുന്ന ഒരു എഐ ഉപകരണം വികസിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓപ്പണ്‍ എഐ കമ്പനി മേധാവി. സ്മാര്‍ട്ട്ഫോണുകള്‍ക്ക് പകരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ എഐ അധിഷ്ഠിത ഹാര്ഡ്വെയര് ഉപകരണം അടുത്ത ടെക് വിപ്ലവമാകും എന്ന് സാം ആള്ട്ട്മാന് അവകാശപ്പെട്ടു.
മുന്‍ ആപ്പിള്‍ ഡിസൈന്‍ മേധാവി ജോണി ഐവുമായി ചേർന്നാണ് പുതിയ എഐ ഉപകരണത്തെ കുറിച്ച് ആള്ട്ട്മാന് തലപുകയ്ക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]