മീൻ പിടിക്കുന്നതിനിടെ വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്ക് വീണു; ഷോക്കേറ്റ് സഹോദരങ്ങളായ 2 കുട്ടികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് ∙ താമരശ്ശേരി കോടഞ്ചേരിയില്‍ സഹോദരങ്ങളായ രണ്ടു കുട്ടികള്‍ ഷോക്കേറ്റു മരിച്ചു. കുന്നേൽ ബിജു ചന്ദ്രന്റെ മക്കളായ നിഥിന് ബിജു (13), ഐവിന് ബിജു (11) എന്നിവരാണ് മരിച്ചത്.
തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടയില്‍ ശക്തമായ കാറ്റില്‍ വലിയ മരം ഇലക്ട്രിക് പോസ്റ്റിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു. തുടർന്ന് വൈദ്യുതിലൈന്‍ പൊട്ടി തോട്ടിലേക്കു വീഴുകയും കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയുമായിരുന്നു എന്നാണ് വിവരം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]