
ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്
ശ്രീനഗർ∙ ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷകർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവയ്ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്പഷൽ ഫോഴ്സിൽ ഉൾപ്പെട്ട
സൈനികൻ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിനു പിന്നാലെയാണു വീണ്ടും ഏറ്റമുട്ടൽ നടന്നിരിക്കുന്നത്.
26 പേരുടെ ജീവനെടുത്ത ഏപ്രിൽ 22ലെ പഹൽഗാം തീവ്രവാദ ആക്രമണത്തിനു പിന്നാലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കവെയാണു പലയിടങ്ങളിലായി ഏറ്റമുട്ടലുകൾ റിപ്പോർട്ട് ചെയ്യുന്നത്.
LISTEN ON
SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/kashmir\u002Dterror\u002Dattack";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html",
"datePublished" : "2025-04-25T10:22:50+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-04-25T10:22:50+05:30",
"name" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്"
},
"dateModified" : "2025-04-25T11:00:35+05:30",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "ഓൺലൈൻ ഡെസ്ക്"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-04-25T10:22:50+05:30",
"coverageEndTime" : "2025-04-27T10:22:50+05:30",
"headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്",
"description" : "ശ്രീനഗർ∙ ജമ്മുകശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷകർ ഇ തയ്ബ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു.
കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു പ്രദേശത്തു സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : " ലഷ്കർ കമാൻഡറെ വധിച്ചു", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T11:00:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ബന്ദിപ്പോറയിലെ ഏറ്റുമുട്ടലിൽ സൈന്യം ലഷ്കർ കമാൻഡെറെ വധിച്ചു. അൽത്താഫ് ലല്ലി എന്ന ഭീകരനെയാണ് വധിച്ചത്.
പ്രദേശത്ത് വ്യാപക തിരച്ചിൽ തുടരുന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "സിന്ധു നദീജല കരാർ മരവിപ്പിക്കൽ", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T10:44:36+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "സിന്ധു നദീജല കരാർ മരവിപ്പിക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ നിർണായക യോഗം ഇന്ന് നടക്കും. ജലശക്തി മന്ത്രി സി.ആർ.പാട്ടീൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T10:19:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ; അതിർത്തിയിൽ സംഘർഷം രൂക്ഷം\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T10:17:37+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ആക്രമണത്തിനു ദിവസങ്ങൾക്ക് മുൻപ് പാക്ക് അധീന കശ്മീരിൽ ഭീകരർ യോഗം ചേർന്നതായി വിവരം. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഭീകരന്റെ വീട് തകർത്തു", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T09:42:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ത്രാലിൽ ഭീകരന്റെ വീട് തകർത്തു.
ആസിഫ് ഷെയ്ക്കിന്റെ വീടാണ് തകർത്തത്. വീട്ടിൽ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സൂചന. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ഒളിത്താവളത്തെ കുറിച്ചു സൂചന", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T08:44:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "ഭീകരർ ഒളിച്ചിരിക്കുന്ന പിർ പിഞ്ചാൽ മേഖലയിലെന്ന് സൂചന.
ലഷ്കറിനൊപ്പം മറ്റ് ഭീകരസംഘടനകളുടെ സഹായവും ഇവർക്ക് ലഭിച്ചു. ഇതുവരെ 2000 പേരെ ചോദ്യംചെയ്തെന്നും പൊലീസ് അറിയിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T08:37:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "കേരളത്തിൽ 102 പാക്ക് പൗരന്മാർ, ഉടൻ തിരിച്ചുപോകാൻ നിർദേശം; കശ്മീരിൽ കുടുങ്ങിയ 73 മലയാളികളെ ബന്ധപ്പെടാനാകുന്നില്ല\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T08:35:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സേന\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "ബന്ദിപ്പോറയിൽ ലഷ്കർ കമാൻഡറെ വധിച്ച് സുരക്ഷാസേന; കൊല്ലപ്പെട്ടത് ഭീകരൻ അൽത്താഫ് ലല്ലി, 2 സൈനികർക്കും പരുക്ക്", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T08:33:36+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "സുരക്ഷാ അവലോകനത്തിനു കരസേനാ മോധാവി ഇന്ന് കശ്മീരിൽ എത്തും. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "publisher" : { "@type" : "Organization", "name" : "Manorama Online", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 } }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "അതിർത്തിയിൽ പടയൊരുക്കം", "url" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html", "datePublished" : "2025-04-25T08:33:35+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "ഓൺലൈൻ ഡെസ്ക്" }, "articleBody" : "വ്യോമ താവളങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ എത്തിക്കുന്നു.
അറബിക്കടലിൽ പടക്കപ്പലുകൾ വിന്യസിച്ചു. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/04/25/bandipora-encounter-jammu-kashmir-update.html",
"publisher" : {
"@type" : "Organization",
"name" : "Manorama Online",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
}
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2024/8/8/baisaran-valley-indian-army.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]