കണ്ണൂർ: അനീതിക്കെതിരെയുള്ള പോരാട്ടമാണിതെന്നും കഴിഞ്ഞ നാലര വർഷം പാർട്ടിയിൽ നടത്തിയ പോരാട്ടത്തിന് പരിഹാരം കണ്ടില്ലെന്നും സിപിഎം വിട്ട വി കുഞ്ഞികൃഷ്ണൻ.
മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയും. അഴിമതിക്കെതിരെ നടപടി എടുത്താൽ പലർക്കെതിരെയും സിപിഎം നടപടി എടുക്കേണ്ടി വരും.
അതുകൊണ്ടാണ് ആരും മിണ്ടണ്ട എന്ന് തീരുമാനിച്ചതെന്നും വി കുഞ്ഞി കൃഷ്ണൻ പറഞ്ഞു.
കണ്ണൂരിൽ യുഡിഎഫ് വേദിയിൽ സംസാരിക്കുകയായിരുന്നു വി കുഞ്ഞി കൃഷ്ണൻ. പോരാട്ടത്തിന് പിന്തുണ നൽകിയ യുഡിഎഫിനെ അഭിനന്ദിക്കുന്നു.
നമുക്ക് ഒന്നിച്ച് മുന്നോട്ട് പോകാം. പയ്യന്നൂർ മണ്ഡലത്തിന്റെ ചരിത്രം തിരുത്തണമെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

