തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കാൻ സിപിഎമ്മിൽ തീരുമാനം. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും.
ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. തിരുവനന്തപുരവും കോവളവും ഏറ്റെടുക്കണമെന്നാവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു.
അതേസമയം, ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരരംഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

