“പ്ലാനറ്റ് സെർച്ച് വിത്ത് MS” യൂട്യൂബ് ചാനലിന്റെ പുതിയ എപ്പിസോഡ് ലണ്ടനിൽ നോവലിസ്റ്റ് ആയ ഷിവോൻ എന്ന മലയാളി യുവതിയെ പരിചയപ്പെടുത്തുന്നു. മൂന്ന് മാസത്തിനകം മെഡിസിൻ പഠനം പൂർത്തിയാക്കുന്ന ഷിവോൻ ഇവിടെ മനസ് തുറക്കുന്നു.
പത്താമത്തെ വയസിൽ തിരുവനന്തപുരത്ത് നിന്നും ലണ്ടനിൽ വന്നു. ലണ്ടനിൽ സാഹിത്യവും, സൈക്കോളജിയും ഡിഗ്രി ലെവലിൽ പഠിച്ച ശേഷം ഇപ്പോൾ സൈപ്രസിൽ മെഡിസിൻ പഠനം പൂർത്തിയാക്കുന്ന തിരക്കിലാണ്.
ഷിവോൺ തന്റെ നോവൽ രചനയെയും മെഡിസിൻ പഠനത്തെയും കുറിച്ച് പറയുന്നു.
സാഹിത്യവും സൈക്കോളജിയും സൈക്കിയാട്രിയും മെഡിസിനുമായി എങ്ങനെ കൈകോർക്കുന്നു എന്ന് വിശദമാക്കുകയാണ്. ഷേക്സ്പിയർ നാടകങ്ങളുടെ പശ്ചാത്തലത്തിൽ തന്റെ സാഹിത്യ ചിന്ത ലളിതമായി പറയുന്നു. മൂന്ന് നോവലുകൾ ഇംഗ്ലീഷിൽ പ്രകാശനം ചെയ്ത ഷിവോൺ മിർസ സുദേഷ് “പ്ലാനറ്റ് സെർച്ച് വിത്ത് MS” കാണികളോട് സംസാരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]