തിരുവനന്തപുരം ∙വട്ട
പ്പാറ മരുതൂർ പാലത്തിൽ ലോറിയും . അപകടത്തിൽ ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ ചിലരുടെ നില ഗുരുതരമാണ്.
കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെയും കെഎസ്ആർടിസി ഡ്രൈവറെയും അര മണിക്കൂറോളമെടുത്താണ് പുറത്തെടുത്തത്.
തിരുവനന്തപുരം – പത്തനംതിട്ട കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപെട്ടത്.
ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗത കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]