
തിരുവനന്തപുരം : ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്.
സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത.
ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി.
വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്.
ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം.
അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല. ജനറൽ/ഒ.ബി.സി.
വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി.
വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം.
സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ‘ഓൺലൈൻ’ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.
//a?this[a+this.length]:this[a]:d.call(this)},pushStack:function(a){var b=m.merge(this.constructor(),a);return b.prevObject=this,b.context=this.context,b},each:function(a,b){return m.each(this,a,b)},map:function(a){return this.pushStack(m.map(this,function(b,c){return a.call(b,c,b)}))},slice:function(){return this.pushStack(d.apply(this,arguments))},first:function(){return this.eq(0)},last:function(){return this.eq(-1)},eq:function(a){var b=this.length,c=+a+(0>a?b:0);return this.pushStack(c>=0&&b>c?[this[c]]:[])},end:function(){return this.prevObject||this.constructor(null)},push:f,sort:c.sort,splice:c.splice},m.extend=m.fn.extend=function(){var a,b,c,d,e,f,g=arguments[0]||{},h=1,i=arguments.length,j=!1;for("boolean"==typeof g&&(j=g,g=arguments[h]||{},h++),"object"==typeof g||m.isFunction(g)||(g={}),h===i&&(g=this,h--);i>h;h++)if(null!=(e=arguments[h]))for(d in e)a=g[d],c=e[d],g!==c&&(j&&c&&(m.isPlainObject(c)||(b=m.isArray(c)))?(b?(b=!1,f=a&&m.isArray(a)?a:[]):f=a&&m.isPlainObject(a)?a:{},g[d]=m.extend(j,f,c)):void 0!==c&&(g[d]=c));return g},m.extend({expando:"jQuery"+(l+Math.random()).replace(/D/g,""),isReady:!0,error:function(a){throw new Error(a)},noop:function(){},isFunction:function(a){return"function"===m.type(a)},isArray:Array.isArray||function(a){return"array"===m.type(a)},isWindow:function(a){return null!=a&&a==a.window},isNumeric:function(a){return!m.isArray(a)&&a-parseFloat(a)+1>=0},isEmptyObject:function(a){var b;for(b in a)return!1;return!0},isPlainObject:function(a){var b;if(!a||"object"!==m.type(a)||a.nodeType||m.isWindow(a))return!1;try{if(a.constructor&&!j.call(a,"constructor")&&!j.call(a.constructor.prototype,"isPrototypeOf"))return!1}catch(c){return!1}if(k.ownLast)for(b in a)return j.call(a,b);for(b in a);return void 0===b||j.call(a,b)},type:function(a){return null==a?a+"":"object"==typeof a||"function"==typeof a?h[i.call(a)]||"object":typeof a},globalEval:function(b){b&&m.trim(b)&&(a.execScript||function(b){a.eval.call(a,b)})(b)},camelCase:function(a){return a.replace(o,"ms-").replace(p,q)},nodeName:function(a,b){return a.nodeName&&a.nodeName.toLowerCase()===b.toLowerCase()},each:function(a,b,c){var d,e=0,f=a.length,g=r(a);if(c){if(g){for(;f>e;e++)if(d=b.apply(a[e],c),d===!1)break}else for(e in a)if(d=b.apply(a[e],c),d===!1)break}else if(g){for(;f>e;e++)if(d=b.call(a[e],e,a[e]),d===!1)break}else for(e in a)if(d=b.call(a[e],e,a[e]),d===!1)break;return a},trim:function(a){return null==a?"":(a+"").replace(n,"")},makeArray:function(a,b){var c=b||[];return null!=a&&(r(Object(a))?m.merge(c,"string"==typeof a?[a]:a):f.call(c,a)),c},inArray:function(a,b,c){var d;if(b){if(g)return g.call(b,a,c);for(d=b.length,c=c?0>c?Math.max(0,d+c):c:0;d>c;c++)if(c in b&&b[c]===a)return c}return-1},merge:function(a,b){var c=+b.length,d=0,e=a.length;while(c>d)a[e++]=b[d++];if(c!==c)while(void 0!==b[d])a[e++]=b[d++];return a.length=e,a},grep:function(a,b,c){for(var d,e=[],f=0,g=a.length,h=!c;g>f;f++)d=!b(a[f],f),d!==h&&e.push(a[f]);return e},map:function(a,b,c){var d,f=0,g=a.length,h=r(a),i=[];if(h)for(;g>f;f++)d=b(a[f],f,c),null!=d&&i.push(d);else for(f in a)d=b(a[f],f,c),null!=d&&i.push(d);return e.apply([],i)},guid:1,proxy:function(a,b){var c,e,f;return"string"==typeof b&&(f=a[b],b=a,a=f),m.isFunction(a)?(c=d.call(arguments,2),e=function(){return a.apply(b||this,c.concat(d.call(arguments)))},e.guid=a.guid=a.guid||m.guid++,e):void 0},now:function(){return+new Date},support:k}),m.each("Boolean Number String Function Array Date RegExp Object Error".split(" "),function(a,b){h["[object "+b+"]"]=b.toLowerCase()});function r(a){var b="length"in a&&a.length,c=m.type(a);return"function"===c||m.isWindow(a)?!1:1===a.nodeType&&b?!0:"array"===c||0===b||"number"==typeof b&&b>0&&b-1 in a}var s=function(a){var b,c,d,e,f,g,h,i,j,k,l,m,n,o,p,q,r,s,t,u="sizzle"+1*new Date,v=a.document,w=0,x=0,y=ha(),z=ha(),A=ha(),B=function(a,b){return a===b&&(l=!0),0},C=1
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]