
‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്
വാഷിങ്ടൻ ∙ ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രഖ്യാപനം ഇറാനും ഇസ്രയേലും സ്ഥിരീകരിച്ചു.
ഖത്തറാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്നും ഇറാൻ അറിയിച്ചു. ‘എല്ലാവർക്കും അഭിനന്ദനങ്ങൾ. അടുത്ത ആറു മണിക്കൂറിൽ, അവരുടെ നിലവിലെ ദൗത്യങ്ങൾ പൂർത്തിയായി കഴിയുമ്പോൾ, ഇറാനും ഇസ്രയേലും തമ്മിൽ 12 മണിക്കൂർ നീളുന്ന പൂർണവും സമ്പൂർണവുമായ വെടിനിർത്തൽ നിലവിൽ വരും.
ആ സമയത്തിനു ശേഷം യുദ്ധം അവസാനിച്ചതായി കണക്കാക്കും. ഔദ്യോഗികമായി ഇറാൻ യുദ്ധവിരാമം ആരംഭിക്കും.
12 മണിക്കൂറിനു ശേഷം ഇസ്രയേൽ യുദ്ധവിരാമം ആരംഭിക്കും. 24 മണിക്കൂറിനു ശേഷം, 12 ദിവസത്തെ യുദ്ധത്തിന് ഔദ്യോഗികമായി അവസാനമാകും.
ഓരോ വെടിനിർത്തലിന്റെയും വേളയിൽ മറുപക്ഷം സമാധാനപരമായി നിലകൊള്ളും. എല്ലാ ശരിയായി പ്രവർത്തിക്കുമെന്ന ധാരണയിൽ, 12 ദിവസത്തെ യുദ്ധമെന്നു വിളിക്കാവുന്നത് അവസാനിപ്പിക്കാൻ ആവശ്യമായ ക്ഷമ, ധൈര്യം, ബുദ്ധി എന്നിവയ്ക്ക് ഇറാനെയും ഇസ്രയേലിനെയും അഭിനന്ദിക്കുന്നു.
വർഷങ്ങളോളം നീണ്ടു നിൽക്കുകയും മധ്യപൂർവദേശത്തെ മുഴുവൻ നശിപ്പിക്കുകയും ചെയ്യാമായിരുന്ന യുദ്ധമായിരുന്നു ഇത്. പക്ഷെ അങ്ങനെ സംഭവിച്ചില്ല, ഒരിക്കലും സംഭവിക്കുകയുമില്ല.
ദൈവം ഇസ്രയേലിനെ അനുഗ്രഹിക്കട്ടെ, ദൈവം ഇറാനെ അനുഗ്രഹിക്കട്ടെ, ദൈവം മധ്യപൂർവദേശത്തെ അനുഗ്രഹിക്കട്ടെ, ദൈവം യുഎസിനെ അനുഗ്രഹിക്കട്ടെ, ദൈവം ലോകത്തെ അനുഗ്രഹിക്കട്ടെ’ – ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"datePublished" : "2025-06-23T22:52:12+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-23T22:52:12+05:30",
"name" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്"
},
"dateModified" : "2025-06-24T04:59:56+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-23T22:52:12+05:30",
"coverageEndTime" : "2025-06-25T22:52:12+05:30",
"headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്",
"description" : "വാഷിങ്ടൻ ∙ ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തലിന് ധാരണയായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. വെടിനിർത്തൽ പ്രഖ്യാപനം ഇറാനും ഇസ്രയേലും സ്ഥിരീകരിച്ചു.
ഖത്തറാണ് വെടിനിർത്തലിന് മധ്യസ്ഥത വഹിച്ചതെന്നും ഇറാൻ അറിയിച്ചു. ", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T04:59:56+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഖത്തറിന്റെ വ്യോമപാത തുറന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് ഖത്തര്‍ വ്യോമപാത തുറന്നത്. കുവൈത്തും ബഹ്റൈനും വ്യോമപാതകള്‍ തുറന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T02:05:12+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തും വിമാനത്താവളവും വ്യോമ പാതയും അടച്ചു.
കുവൈത്തിൽ നിന്നു പുറപ്പെടേണ്ട എല്ലാ വിമാനങ്ങളും റദ്ദാക്കി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T02:05:03+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "സംഘർഷ സാധ്യത കണക്കിലെടുത്ത് ഒമാൻ എയർവേയ്സ് അവരുടെ വിമാന സർവീസുകൾ നിർത്തിവച്ചു.
മാനമ, കുവൈത്ത്, ദുബായ് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് താൽക്കാലികമായി നിർത്തിയത്. ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി ഈജിപ്ത് എയർ അറിയിച്ചു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T02:04:52+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഖത്തറിനെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ വ്യോമാക്രമണത്തെ കടുത്ത ഭാഷയിൽ അപലപിച്ചു യുഎഇ.
ഖത്തറിന്റെ പരമാധികാരത്തിനും വ്യോമ പാതയ്ക്കും നേരെയുള്ള കടന്നു കയറ്റമാണ് ഇറാനിയൻ റവലൂഷനറി ഗാർഡ് നടത്തിയതെന്ന് പ്രസ്താവനയിൽ യുഎഇ കുറ്റപ്പെടുത്തി. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T02:04:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ജനങ്ങൾക്കു സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎഇയും. ജനങ്ങൾ ജാഗരൂകരാകണമെന്നും സംശയാസ്പദമായ ഏതു സാഹചര്യവും അധികൃതരെ അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T01:17:34+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചതിനുള്ള തിരിച്ചടി തുടരുമെന്ന് ഇറാൻ.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്", "url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html", "datePublished" : "2025-06-24T00:33:05+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "∙വൈകിട്ട് 6.53ന് പുറപ്പെട്ട
എയർ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം മസ്കത്തിലേക്ക് വഴിതിരിച്ചുവിട്ടു.\n∙ രാത്രി 12.53ന് ദോഹയിലേക്കു പുറപ്പെടുന്ന എയർ ഇന്ത്യയുടെ വിമാനം റദ്ദാക്കി\n∙ ഇന്ന് (24/6/25) പുലർച്ചെ 2.53ന് കൊച്ചിയിൽ എത്തേണ്ട ഖത്തർ എയർവേസ് വിമാനം വൈകും\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്",
"url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"datePublished" : "2025-06-24T00:20:19+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "∙കൊച്ചിയിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ വൈകും.\n∙ കൊച്ചിയിൽനിന്ന് ദുബായിലേക്കുള്ള സപൈസ് ജെറ്റ് റദ്ദാക്കി\n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്",
"url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"datePublished" : "2025-06-24T00:00:18+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "ഖത്തറിലെ അൽ അദൈദ് സൈനിക താവളം ഇറാൻ ആക്രമിച്ചെന്ന് സ്ഥിരീകരിച്ച് യുഎസ്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg",
"height" : 1532,
"width" : 2046
}
}, {
"@type" : "BlogPosting",
"headline" : "‘24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും’: ഇറാൻ – ഇസ്രയേൽ വെടിനിർത്തലിന് ധാരണയെന്ന് ട്രംപ്",
"url" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"datePublished" : "2025-06-23T23:33:30+05:30",
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"articleBody" : "രാജ്യത്തിനു മുകളിലൂടെ വിമാനങ്ങൾ പറക്കുന്നത് താൽക്കാലികമായി നിരോധിച്ചതായി ബഹ്റൈൻ അറിയിച്ചു. \n \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/24/us-president-donald-trump-announces-israel-iran-ceasefire.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/6/6/donald-trump-06.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]