

പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
ഡൽഹി: പ്രധാനമന്ത്രിയുടെ അടുത്ത ലക്ഷ്യം പിണറായി, മമത സര്‍ക്കാരുകളെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
താന്‍ രാജി വച്ചാല്‍ അടുത്ത ഉന്നം കേരളവും ബംഗാളും ആയിരിക്കും. തന്നെ തകര്‍ക്കാനാണ് സ്വാതി മലിവാള്‍ വിവാദം ശക്തമാക്കുന്നത്.
ഇന്നലെ പതിനൊന്നരയ്ക്ക് മാതാപിതാക്കളെ ചോദ്യം ചെയ്യുമെന്നറിയിച്ചിരുന്നു.പിന്നീട് പൊലീസ് പിന്‍വാങ്ങിയെന്നും കെജരിവാള്‍ പറഞ്ഞു. മോദി അടുത്ത വര്‍ഷം വിരമിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അമിത് ഷായെ പിന്‍ഗാമിയാക്കാനാണ് മോദിയുടെ താത്പര്യം. എന്നാല്‍ ബിജെപിയില്‍ വലിയ എതിര്‍പ്പുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]