
സ്വന്തം ലേഖകൻ
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider2053366096 = jQuery( “.third-slider-2053366096” );$thirdslider2053366096.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider2053366096.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider2053366096.on(“mouseover”, function(){$thirdslider2053366096.unslider(“stop”);}).on(“mouseout”, function() {$thirdslider2053366096.unslider(“start”);});});
കടുത്തുരുത്തി: ഇടുക്കിയിൽ വേവാത്ത പരിപ്പ് കോട്ടയത്തും വേവില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ്-എം നിയോജകമണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
;new advadsCfpAd( 527103 );
സ്വന്തം പാർട്ടിക്കാരേപ്പോലും വഞ്ചിച്ച് വഴിയാധാരമാക്കിയ വ്യക്തിയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി. അഞ്ചു തവണ മത്സരത്തിന് അവസരം നൽകിയ നേതാവിനെ പോലും വഞ്ചിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഈ സ്ഥാനാർത്ഥി ഏത് പാർട്ടിയിൽ ആയിരിക്കുമെന്ന് യുഡിഎഫിന് ഉറപ്പുണ്ടോ എന്നും മന്ത്രി ചോദിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
;new advadsCfpAd( 120541 );
( window.advanced_ads_ready || jQuery( document ).ready ).call( null, function() {var $thirdslider864290473 = jQuery( “.third-slider-864290473” );$thirdslider864290473.on( “unslider.ready”, function() { jQuery( “div.custom-slider ul li” ).css( “display”, “block” ); });$thirdslider864290473.unslider({ delay:2000, autoplay:true, nav:false, arrows:false, infinite:true });$thirdslider864290473.on(“mouseover”, function(){$thirdslider864290473.unslider(“stop”);}).on(“mouseout”, function() {$thirdslider864290473.unslider(“start”);});});
മുന്നണികളും പാർട്ടികളും മാറുന്നത് സാധാരണമാക്കിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജനമനസിൽ സ്ഥാനമില്ല. കോട്ടയത്തിന്റെ വികസനം തുടരുന്നതിന് തോമസ് ചാഴികാടന്റെ വിജയം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി, സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോസ് പുത്തൻകാലാ, സഖറിയാസ് കുതിരവേലി, തോമസ് ടി. കീപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
;new advadsCfpAd( 371347 );
The post appeared first on Third Eye News Live.