
ബാബര്‍ അസമിന്റെ വിക്കറ്റെടുത്ത ശേഷമുള്ള ഹാര്‍ദിക്കിന്റെ ആറ്റിറ്റിയൂഡാണ്, ക്രിക്കറ്റ് ആരാധകര്‍ ശ്രദ്ധിച്ചതെങ്കില്‍ വാച്ച് പ്രേമികള്‍ നോക്കിയത് പാണ്ഡ്യയുടെ കയ്യിലേക്കാണ്. റിച്ചാഡ് മില്ലി! പ്രീമിയം വാച്ചുകളുടെ തലതൊട്ടപ്പന്. ആരാധകര്‍ക്കിടയിലും മാധ്യമങ്ങളിലും സൈബറിടങ്ങളിലുമൊക്കെ വലിയ ചര്‍ച്ചയാകുകയാണ് ഈ ആഡംബര വാച്ച്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]