
കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ സമരം നടത്തുമെന്ന് കെ മുരളീധരൻ എം പി. പാർലമെന്റ് ചേരുന്ന സമയത്ത് ഡൽഹിയിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ സമരം ഉണ്ടാകും. അയോധ്യയിൽ നടന്നത് ഇന്ത്യയെ വിഭജിക്കാനുള്ള ഗൂഢതന്ത്രം. ലോകം മുഴുവൻ ശ്രീരാമന്റെ ചൈതന്യം ഉണ്ടെന്നാണ് വിശ്വാസം. ശ്രീരാമന്റെ ചൈതന്യം പ്രത്യേക പോയിന്റിലാണ് എന്ന് പറയുന്നതിനോട് വിയോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സീറ്റ് വിഭജനത്തിനായുള്ള യുഡിഎഫിലെ ഉഭയക്ഷി ചര്‍ച്ചകള്‍ നാളെത്തുടങ്ങും.കണ്ണൂരിലാണ് കണ്ണെന്ന തോന്നല്‍ മാറി. വയനാട്ടിലേക്കാണ് ലീഗിന്റെ നോട്ടം. മലപ്പുറത്തെ മൂന്നു നിയമസഭാ മണ്ഡലങ്ങളും ലീഗ് മത്സരിക്കുന്ന […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]