
.news-body p a {width: auto;float: none;}
ജയ്പൂർ: കൂച്ച് ബെഹാർ ട്രോഫി ക്രിക്കറ്രിൽ രാജസ്ഥാനെതിരെ കേരളം ഇന്നിംഗ്സിനും 280 റൺസിനും തോറ്റു. 367 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ കേരളം 87 റൺസിന് പുറത്താവുകയായിരുന്നു.ആദ്യ ഇന്നിംഗ്സിൽ കേരളം 148 റൺസിന് പുറത്തായിരുന്നു. 515 /9 എന്ന നിലയിൽ രാജസ്ഥാൻ ആദ്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]