
വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തി; റാന്നി താലൂക്ക് ആശുപത്രിയിലെ നഴ്സ് മരിച്ചു; ജീവനൊടുക്കിയതെന്ന് സൂചന സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയില്‍ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ നഴ്സ് മരിച്ചു. റാന്നി താലൂക്ക് ആശുപത്രി നഴ്സായ ജനിമോള്(43) ആണ് മരിച്ചത്.
കിടപ്പുമുറിയില്‍ അവശനിലയില്‍ കണ്ടെത്തിയ ജനിമോളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജീവനൊടുക്കിയതെന്നാണ് സൂചന
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]