
മലപ്പുറം നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹായിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയസായിരുന്നു. (Malayali found dead in Saudi Arabia)
ഹായിലിലെ മുറൈഫികിലിലുള്ള ഒരു വിശ്രമ കേന്ദ്രത്തില്‍ രണ്ടുവര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. തുടര്‍നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഹായിലില്‍ ഖബറടക്കുമെന്ന് ഹാഇല്‍ കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു.
Story Highlights: Malayali found dead in Saudi Arabia
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]