കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ യുഡിഎഫ് സെനറ്റ് അംഗങ്ങൾ ഗവർണർക്ക് പരാതി നൽകി. കാലിക്കറ്റ് വി സി ഇന്നത്തെ സെനറ്റ് യോഗം നിയന്ത്രിച്ചത് ഏകാധിപത്യ രീതിയിലെന്നാണ് യുഡിഎഫ് സെനറ്റ് അംഗങ്ങളുടെ പരാതി. ഇന്നത്തെ സെനറ്റ് യോഗത്തിലെ നടപടികൾ റദ്ദ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു. സെനറ്റ് ഹൗസിന്റെ സുരക്ഷാ ചുമതല കൈമാറിയത് എസ്എഫ്ഐക്കാണ്. അതുപോലെ ഗവർണറുടെ നോമിനികളെ എസ് എഫ് ഐ പ്രവർത്തകർ സെനറ്റ് ഹാളിൽ കയറാൻ അനുവദിച്ചില്ലെന്നും പോലീസ് ഇതിൽ നടപടി സ്വീകരിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. വിദ്യാർത്ഥികളെ ബാധിക്കുന്ന നിയമങ്ങളിൽ ചർച്ച പോലും അനുവദിച്ചില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]