
200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?
വാഷിങ്ടൻ ∙ ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ആണവായുധ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകുന്നില്ലെങ്കിൽ ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാനാണ് യുഎസ് നീക്കമെന്നാണ് വിവരം.
യുറേനിയം സമ്പുഷ്ടീകരണം നടത്തുന്ന ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ആയുധവും യുദ്ധവിമാനവും കൈവശമില്ലാത്തതിനാലാണ് യുഎസ് ആയുധപ്പുരയിലെ ഏറ്റവും ഭാരമേറിയ ബോംബായ ജിബിയു-57 വഹിക്കാൻ ശേഷിയുള്ള ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ അയക്കാൻ ഇസ്രയേൽ ആവശ്യപ്പെട്ടത്. 200 അടി ആഴത്തിലുള്ള കോൺക്രീറ്റോ പാറയോ പോലും തകർക്കാൻ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് ശേഷിയുണ്ട്.
ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള 20 ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് യുഎസിന് നിലവിലുള്ളത്.
ഇറാൻ സംബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്തു തീരുമാനമെടുത്താലും നടപ്പാക്കാൻ യുഎസ് സൈന്യം തയാറാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കി ദിവസങ്ങൾക്കുള്ളിലാണ് ഗ്വാമിലേക്കു ബി–2 സ്റ്റെൽത്ത് ബോംബറുകൾ നീങ്ങിത്തുടങ്ങിയത്.
ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് വൈകാതെ തീരുമാനമെടുക്കുമെന്ന് ഡൊണാൾഡ് ട്രംപും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ പദ്ധതി സംബന്ധിച്ച് കരാറിലെത്താൽ രണ്ടാഴ്ച സമയമാണ് ഇറാന് ട്രംപ് നൽകിയിട്ടുള്ളത്.
ഇറാൻ – ഇസ്രയേൽ സംഘർഷം ചർച്ച ചെയ്യാൻ ഉടൻ ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേരും. SHOW MORE
var articlePage = "true";
var homePage = "false";
var tempList="";
var onLoadLimit = parseInt("10");
if(!onLoadLimit) {
onLoadLimit = 10;
}
var showMoreLimit = parseInt("10");
if(!showMoreLimit) {
showMoreLimit = 10;
}
var autoRefreshInterval = parseInt("60000");
if(!autoRefreshInterval) {
autoRefreshInterval = 60000;
}
var disableAutoRefresh = "false" ;
var enableLiveUpdate = "" ;
var filePath = "\/content\/dam\/liveupdate\/mm\/israel\u002Diran\u002Dtension";
var language = ("true") ? "ml" : "en";
var onloadMaxLimit = "";
var allMaxLimit = "";
{
"@type" : "LiveBlogPosting",
"url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html",
"datePublished" : "2025-06-21T21:03:26+05:30",
"about" : {
"@type" : "BroadcastEvent",
"isLiveBroadcast" : "TRUE",
"startDate" : "2025-06-21T21:03:26+05:30",
"name" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?"
},
"dateModified" : "2025-06-22T05:04:32+05:30",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"author" : {
"@type" : "Person",
"sameAs" : "https://www.manoramaonline.com",
"name" : "മനോരമ ലേഖകൻ"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg",
"height" : 1532,
"width" : 2046
},
"coverageStartTime" : "2025-06-21T21:03:26+05:30",
"coverageEndTime" : "2025-06-23T21:03:26+05:30",
"headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?",
"description" : "വാഷിങ്ടൻ ∙ ഇസ്രയേൽ–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇസ്രയേലിന്റെ അഭ്യർഥനപ്രകാരമാണ് ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ആണവായുധ പദ്ധതിയിൽ നിന്ന് പിന്മാറാൻ ഇറാൻ തയാറാകുന്നില്ലെങ്കിൽ ഇറാനിലെ ഫോർദോ ആണവ താവളം ആക്രമിക്കാനാണ് യുഎസ് നീക്കമെന്നാണ് വിവരം.", "liveBlogUpdate" : [ { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-22T05:04:32+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനെതിരെയുള്ള ആക്രമണത്തിൽ കക്ഷി ചേരണോയെന്ന് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷയിൽ ദേശീയ സുരക്ഷാ കൗൺസിൽ ചേർന്ന് തീരുമാനമെടുക്കും.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-22T00:59:47+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലും ഇറാനും പരസ്പരം ആക്രമണം തുടരുന്നതിനിടെ ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതായി റിപ്പോർട്ട്. ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന സൂചന ശക്തമാകവേയാണ് നീക്കം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T23:50:04+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ബങ്കർ ബസ്റ്റർ ബോംബുകൾ വഹിക്കാൻ ശേഷിയുള്ള യുഎസിന്റെ ബി–2 ബോംബർ വിമാനങ്ങൾ ഇറാനിലേക്കു നീങ്ങുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T23:46:50+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിനൊപ്പം പങ്കുചേർന്ന് ഇറാനെ ആക്രമിച്ചാൽ ചെങ്കടലിൽ യുഎസ് കപ്പലുകൾക്കെതിരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് യെമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. \n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T23:41:41+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T23:40:23+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാനിൽ വീണ്ടും ഇസ്രയേൽ ആക്രമണം.
ഇറാൻ സൈബർ യൂണിറ്റിന്റെ കെട്ടിടെ തകർത്തെന്ന് ഇസ്രയേൽ. ഇസ്ഫഹാൻ ആണവനിലയം ആക്രമിച്ചെന്നും ഇസ്രയേൽ.
ആണവനിലയം ആക്രമിക്കരുതെന്ന് ഇന്നലെ ഐഎഇഎ മുന്നറിയിപ്പ് നൽകിയിരുന്നു.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T21:49:20+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് ( 21/06/2025) എത്തുന്ന രണ്ടാമത്തെ വിമാനം രാത്രി 11.30 ന് ന്യൂഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചേരും. കേരളം, ജമ്മുകശ്മീർ , യു.പി.
, മഹാരാഷ്ട്ര , ഡൽഹി, കർണാടക , തമിഴ്നാട്, ബീഹാർ , ഗുജറാത്ത്, ബംഗാൾ സ്വദേശികളായ 290 പേർ സംഘത്തിലുണ്ട്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T21:48:26+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാൻ ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇന്ന് 5 മണിക്ക് ഇറാനിൽ നിന്ന് എത്തിയ പ്രത്യേക വിമാനത്തിലെ യാത്രാസംഘത്തിലെ ഏക മലയാളി വിദ്യാർഥിനി ഫാദില കച്ചക്കാരൻ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് തിരിച്ചു. .മലപ്പുറം മുടിക്കോട് സ്വദേശിയാണ് ഫാദില . ഇറാനിലെ ടെഹ്റാനിലുള്ള ഷാഹിദ് ബിഹിഷ്ഠി യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ എം.ബി.ബി എസ് രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്.
2024 സെപ്റ്റംബറിലാണ് ഫാദില ഇവിടെ മെഡിസിൻ പഠനത്തിനായി എത്തിയത്.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T20:58:18+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്ന പുരോഹിത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്ടിനോട്, താൻ മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് പേരുകളിൽ നിന്ന് ഉചിതമായ വ്യക്തിയെ കണ്ടെത്താൻ വേഗത്തിൽ നടപടിയെടുക്കാൻ നിർദേശിച്ചതായും സൂചനയുണ്ട്. സാധാരണ ഇറാനിലെ പുതിയ പരമോന്നത നേതാവിനെ നിയമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ മാസങ്ങൾ എടുക്കും.
നീണ്ടുനിൽക്കുന്ന ചർച്ചകള്ക്കു ശേഷമാണ് പരമോന്നത നേതാവിനെ വൈദിക സമിതി തിരഞ്ഞെടുക്കുക. എന്നാൽ രാജ്യം അടിയന്തര ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ വേഗത്തിലുള്ള തീരുമാനം എടുക്കണമെന്നാണ് ഖമനയിയുടെ നിർദേശം.\n", "mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "publisher" : { "@type" : "Organization", "logo" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png", "width" : 512, "height" : 512 }, "name" : "Manorama Online" }, "image" : { "@type" : "ImageObject", "url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg", "height" : 1532, "width" : 2046 } }, { "@type" : "BlogPosting", "headline" : "200 അടി ആഴത്തിൽ പ്രഹരശേഷി, ഭാരം 13600 കിലോ; ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി യുഎസ് പടയൊരുക്കം?", "url" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html", "datePublished" : "2025-06-21T20:57:51+05:30", "author" : { "@type" : "Person", "sameAs" : "https://www.manoramaonline.com", "name" : "മനോരമ ലേഖകൻ" }, "articleBody" : "ഇസ്രയേലിന്റെ വധഭീഷണികൾക്കിടയിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പിൻഗാമികളാകേണ്ടവരുടെ പട്ടിക് മുന്നോട്ടു വച്ചതായി റിപ്പോർട്ട്.
അതേസമയം പട്ടികയിൽ ഖമനയിയുടെ മകൻ മോജ്തബ ഇല്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. \n",
"mainEntityOfPage" : "https://www.manoramaonline.com/news/just-in/2025/06/22/us-b-2-stealth-bombers-head-to-guam-amid-rising-iran-israel-tensions.html",
"publisher" : {
"@type" : "Organization",
"logo" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/ml/malayalam-logos/manoramaonline-logo-001.png",
"width" : 512,
"height" : 512
},
"name" : "Manorama Online"
},
"image" : {
"@type" : "ImageObject",
"url" : "https://img-mm.manoramaonline.com/content/dam/mm/mo/technology/defense/images/2024/10/18/stealth-new.jpg",
"height" : 1532,
"width" : 2046
}
} ],
"@context" : "https://schema.org"
};
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]