
തിരുവനന്തപുരം: കാർബോറാണ്ടം കമ്പനി വ്യവസായ ആവശ്യത്തിന് വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ആവശ്യം കഴിഞ്ഞുള്ളത് കെ.എസ്.ഇ.ബിക്ക് നല്കുന്ന കാപ്റ്റീവ് ജനറേഷൻ പദ്ധതി തുടരുന്നതിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയെ നിയമസഭയിൽ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി തുടരണമെന്നതാണ് സർക്കാർ നയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]