അര്‍ധരാത്രി ഗോദ്ര സബ് ജയിലില്‍ നാടകീയ നിമിഷങ്ങള്‍; മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ബില്‍കിസ് ബാനു കേസിലെ പ്രതികള്‍ കീഴടങ്ങി ഗോദ്ര: ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ അർധരാത്രി കീഴടങ്ങി. പ്രതികള്‍ കീഴടങ്ങനായി സുപ്രീം കോടതി നല്കിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് പ്രതികള്‍ ജയിലിലെത്തിയത്.
ഞായറാഴ്ച തന്നെ പ്രതികള്‍ കീഴടങ്ങിയിരിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. ഞായറാഴ്ച രാത്രി അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പ്രതികള്‍ കീഴടങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി ഏകദേശം 11.45 നാണ് പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ എത്തിയത്. Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

