
തിരുവനന്തപുരം: സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസിനെ വെട്ടി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. അനസ് ഖാന് എന്ന പ്രതിയാണ് അയിരൂര്‍ സ്റ്റേഷനിനുള്ളില്‍ വെച്ച് പൊലീസുകാരനെ വെട്ടിപരിക്കേല്‍പ്പിച്ചത്. പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്നു. ആക്രമിച്ചശേഷം ആ പ്രതിയെയും കൊണ്ട് അനസ് ഖാന് പുറത്തേക്ക് ഓടുകയായിരുന്നു. ഓടിയെ പ്രതിയെ പിന്നീട് പിടികൂടി. പൊലീസുകാരനെ കുത്തി കൊല്ലാന്‍ ശ്രമിച്ചതിന് അനസിനെതിരെ നേരത്തെയും കേസുണ്ട്.
Last Updated Nov 21, 2023, 4:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]